Joe Biden against Donald Trump
ട്രംപ് അമേരിക്കയിലെ 741 ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ല് അസാധുവാക്കാന്‍ വീറ്റോ അധികാരം പ്രയോഗിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അധികാരം ഒഴിയാതിരിക്കാന്‍ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.